Flash News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന്‍ മരിച്ചു
X


കാസര്‍കോഡ് : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന്‍ മരിച്ചു. കാസര്‍കോട് ചൂരി നൂറുല്‍ ഹുദ മസ്ജിദ് ഇമാം മുണ്ട്യത്തടുക്ക വന്‍മ്പത്തടുക്കയിലെ അബ്ബാസ് മുസലിയാര്‍-റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് മിഥ്‌ലാജ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ ബദിയടുക്ക മുണ്ട്യത്തടുക്ക പള്ളം ഗുണാജെ റോഡിലാണ് അപകടമുണ്ടായത്. അവിനാശ്, മുത്തു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it