Flash News

ബൈക്കില്‍ ബസ്സിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക്കില്‍ ബസ്സിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
X


വാഴക്കാട് : ബൈക്കില്‍ ബസ്സിടിച്ച് രണ്ട് പേര്‍ മരിച്ചു. എടവണ്ണപ്പാറ കൊളമ്പലം സ്വദേശി അനസ് , ചെലവൂര്‍ സ്വദേശി ഹംസ 22 ആണ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ ഇംബ്ബിച്ചാലി ഇസ്ലാമിക് സെന്റര്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും. എടവണ്ണപ്പാറ വാഴക്കാട് എക്കടവ് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it