ബൈക്കിലെത്തിയ അജ്ഞാതന്‍ യുവതിയുടെ മാല കവര്‍ന്നു
BY Sumeera SMR25 Nov 2015 3:47 AM GMT
Sumeera SMR25 Nov 2015 3:47 AM GMT
നെടുമങ്ങാട്: അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി രണ്ടു മാലപൊട്ടിക്കല്‍. നെടുമങ്ങാട് നെട്ടിറച്ചിറയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന മാല പൊട്ടിക്കലിനു പിന്നാലെ ഇന്നലെ വൈകിട്ട് മുക്കോലയ്ക്കലിലാണ് രണ്ടാമത്തെ സംഭവം നടന്നത്.
മുക്കോലയ്ക്കല്‍ പറണ്ടോട് റോഡില്‍ എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ യുവതിയുടെ മാല പൊട്ടിച്ചുകടന്നത്. നെടുമങ്ങാട് പോയി മടങ്ങുകയായിരുന്നു മുക്കോലയ്ക്കല്‍ ഗീതാ കൊട്ടെജില്‍ ചന്ദ്രികവല്ലിയുടെ മകള്‍ ദീപ (29)യുടെ മാലയാണ് പോട്ടിച്ചെടുത്തത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയയാളാണ് മാലപൊട്ടിച്ച് കടന്നത്. പ്രതിക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി നെടുമങ്ങാട് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT