Cricket

ബേസിലില്ല, വാഷിങ്ടണ്‍ സുന്ദറും സിറാജും ടീമില്‍

ബേസിലില്ല, വാഷിങ്ടണ്‍ സുന്ദറും സിറാജും ടീമില്‍
X

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ബേസില്‍ തമ്പി ഇല്ല. യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് അരങ്ങേറ്റ മല്‍സരം കളിക്കും. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ ഇടം നേടി. മല്‍സരത്തില്‍ ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിനയച്ചു.
Next Story

RELATED STORIES

Share it