Flash News

ബേക്കറിയില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

ബേക്കറിയില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
X
baburaj
പെരിന്തല്‍മണ്ണ: ബേക്കറിയില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റില്‍. കരിമ്പന്‍ചോലയില്‍ ബാബുരാജ്(45)നെയാണ് എസ്‌ഐ സംഘം അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബി രത്‌നാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പുതുവത്സര ആഘോഷത്തിന്റെ മുന്നോടിയായി നടത്തി പ്രത്യേക റെയ്ഡിലാണ് പിടികൂടിയത്. മനഴി ബസ് സ്റ്റാന്റിന് സമീപത്ത് പിആര്‍ ബേക്കറിയില്‍ നിന്നാണ് ഏഴ് കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it