Flash News

ബെന്നി ബെഹ്നാനും വിഷ്ണുനാഥിനും പണം നല്‍കി: സരിത

ബെന്നി ബെഹ്നാനും വിഷ്ണുനാഥിനും പണം നല്‍കി: സരിത
X
sarith

[related]

കൊച്ചി:സോളാര്‍ കമ്മീഷനു മുന്നില്‍ അഞ്ചാം ദിവസവും സരിത എസ് നായര്‍ മൊഴി നല്‍കി. ബെന്നി ബെഹ്നാനും വിഷ്ണുനാഥ് എംഎല്‍എയ്ക്കും യഥാക്രമം അഞ്ചും രണ്ടും ലക്ഷം വീതം നല്‍കിയിട്ടുണ്ടെന്ന് സരിത പറഞ്ഞു. ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട്. താന്‍ ജയിലില്‍ നിന്നെഴുതിയ വിവാദ കത്തിലെ വിശദാംശങ്ങള്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ നല്‍കും. ലൈംഗികമായി പീഡിപ്പിച്ചതിനെകുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാവും. വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമൊഴി എടുത്താല്‍ പറയാം. തന്റെ കത്ത് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it