ബെംഗളുരുവില്‍ ക്യാംപസില്‍ വാഹനമിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
BY swapna en14 April 2016 10:52 AM GMT
X
swapna en14 April 2016 10:52 AM GMT
കോഴിക്കോട്:തുംകുരുവിലെ ക്യാംപസില്‍ ബൈക്കിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ കെ ചന്ദ്രന്റെ മകള്‍ നിലീന ചന്ദ്രനാ(22)ണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് മൂന്നാഴ്ചയോളം ബെംഗളുരുവിലെ രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനി ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 23 നാണ് തുംകുരുവിലെ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളജില്‍ അപകടമുണ്ടായത് . ഹോളി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥി സംഘം ഓടിച്ചെത്തിയ ബൈക്ക് നിലീന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കുറ്റക്കാരായവര്‍ക്കെതിരേ കോളജ് അധികൃതര്‍ ഇതുവരെ നടപടിയെടുത്തില്ല.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT