ബൂത്തിലെ ആദ്യ വോട്ട് സ്വന്തം പേരില്‍ കുറിച്ച് മുഹമ്മദ് മുഹ്സിന് താരമായി
BY Sumeera SMR17 May 2016 4:50 AM GMT
Sumeera SMR17 May 2016 4:50 AM GMT
പട്ടാമ്പി: നിയമസഭാബൂത്തിലെ ആദ്യ വോട്ട് സ്വന്തം പേരില്‍ ചെയ്ത് മുഹമ്മദ് മുഹ്സിന് എന്ന സ്ഥാനാര്‍ഥി വീണ്ടും പട്ടാമ്പിയുടെ താരമായി.
അതും ആദ്യക്ഷരം പഠിച്ച ക്ലാസ് മുറി ബൂത്തായി ലഭിച്ചതും ഭാഗ്യമായി കരുതുന്നുവെന്ന് സ്ഥാനാര്‍ഥി. പട്ടാമ്പിയിലെ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 117-ാം നമ്പര്‍ ബൂത്തായ കാരക്കാട് എ എം യു പി സ്കൂളിലാണ് മുഹമ്മദ് മുഹ്സിന് രാവിലെ 7 ന് തന്നെ വോട്ടു രേഖപ്പെടുത്തിയത്.
പാര്‍ട്ടി സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം 6.45ന് ബൂത്തിലെ ക്യൂവില്‍ ആദ്യവോട്ടാറായി നിന്നു.
തുടര്‍ന്ന് കൃത്യം ഏഴിന് വോട്ടു രേഖപ്പെടുത്തി മറ്റ് ബൂത്തുകളിലെ വിശേഷങ്ങള്‍ അറിയാന്‍ പുറപ്പെട്ടു. തന്റെ പ്രിയപ്പെട്ട സുഹ്യത്തും ജെ എന്‍ യു നേതാവുമായ കനയ്യകുമാര്‍ പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അച്ചടക്കത്തോടെയും ആത്മാര്‍ഥവുമായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചതും ഈ യുവസാരഥിക്ക് കന്നി വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT