ബുണ്ടസ്ലീഗയില് കരുത്തുകാട്ടി ലെവന്‍ഡോസ്കി
BY vishnu vis13 May 2018 6:02 PM GMT
X
vishnu vis13 May 2018 6:02 PM GMT
ബെര്‍ലിന്‍: ബുണ്ടസ്ലീഗയില് വീണ്ടും കരുത്തുകാട്ടി ലെവന്‍ഡോസ്കി. മൂന്നാം തവണയും ടോപ് സ്കോററായാണ് ലെവന്‍ഡോസ്കി കരുത്തുകാട്ടിയത്. ഈ സീസണിലെ ബുണ്ടസ്ലീഗില്‍ 29 ഗോളുകളാണ് ലെവന്‍ഡോസ്കി അക്കൗണ്ടിലാക്കിയത്. ബുണ്ടസ്ലീഗയില് മൂന്ന് സീസണുകളില്‍ ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ വിദേശ താരം എന്ന നേട്ടവും ഇതോടെ ലെവന്‍ഡോസ്കി സ്വന്തമാക്കി. ആകെ 40 ഗോളുകളാണ് ഈ സീസണില്‍ ലെവന്‍ഡോസ്കിയുടെ സമ്പാദ്യം. ഈ സീസണിലെ ബുണ്ടസ്ലീഗ കിരീടം ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത് ലെവന്‍ഡോസ്കിയുടെ കരുത്തിലാണ്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT