ബുക്കര്‍ സമ്മാനം ജമൈക്കന്‍ സാഹിത്യകാരന് മെര്‍ലന്‍ ജയിംസിന്
BY ajay G.A.G14 Oct 2015 4:32 AM GMT
ajay G.A.G14 Oct 2015 4:32 AM GMT
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ സാഹിത്യകാരന് മെര്‍ലന്‍ ജയിംസിന്. വിഖ്യാത സംഗീതജ്ഞന് ബോബ് മര്‍ലിയെക്കുറിച്ചുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ്' കൃതിയാണ് മെര്‍ലന്‍ ജയിംസിന് പുരസ്കാരം നേടിക്കൊടുത്തത്. 50,000 പൗണ്ടാണ് സമ്മാനത്തുക.
ബോബ് മര്‍ലിക്ക് നേരെ 1976 ലുണ്ടായ വധശ്രമമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ്'എന്ന പുസ്തകത്തിന്റെ പശ്ചാത്തലം. ആദ്യമായാണ് ഒരു ജമൈക്കന്‍ സാഹിത്യകാരന് ബുക്കര്‍ സമ്മാനം ലഭിക്കുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന് സുന്‍ജീവ് സഹോട്ടയുടെ ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്സ് ഉള്‍പ്പടെ ആറ് പുസ്തകങ്ങള്‍ ബുക്കര്‍ പുരസ്കാരത്തിനായി പരിഗണിച്ച അവസാനത്തെ പട്ടികയിലുണ്ടായിരുന്നു.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT