ബീഹാറില്‍ ഇഞ്ചോടിച്ച് പോരാട്ടം

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലത്തില്‍ ഇഞ്ചോടിച്ച് പോരാട്ടം. ആദ്യം ബി.ജെ.പി ലീഡ് നേടിയെങ്കിലും ഇപ്പോള്‍ മഹാസഖ്യവും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. ജനതാദള്‍ യുനൈറ്റഡ്  88 ലും ബി.ജെ.പി 85 ലും ലീഡ് ചെയ്യുന്നു.
Next Story

RELATED STORIES

Share it