ബീഹാര്‍ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടം ഒക്ടോബറില്‍

പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം ഒക്ടോബര്‍ 12നും രണ്ടാം ഘട്ടം ഒക്ടോബര്‍ 16നും മൂന്നാം ഘട്ടം ഒക്ടോബര്‍ 28നും നാലാം ഘട്ടം നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടം നവംബര്‍ അഞ്ചിനും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. ഫോട്ടോ പതിച്ച വോട്ടിങ് മെഷീനാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്. ബീഹാറില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
Next Story

RELATED STORIES

Share it