thiruvananthapuram local

ബീമാപ്പള്ളി പോലിസ് വെടിവയ്പ്: എസ്ഡിപിഐ ധര്‍ണ നടത്തി

പൂന്തുറ: ബീമാപ്പള്ളി പോലിസ് വെടിവയ്പ് വാര്‍ഷിക ദിനമായ മെയ് 17ന് എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി ബീമാപ്പള്ളിയില്‍ ധര്‍ണ നടത്തി. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നിസാം വള്ളകടവ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം അന്‍സാരി മണക്കാട്, ഇന്ത്യന്‍ സോഷ്യ ല്‍ ഫോറം (ജിദ്ദ) പ്രതിനിധി റാഫി ബീമാപള്ളി, എസ്ഡിപിഐ പൂന്തുറ സിറ്റി പ്രസിഡന്റ് ഷംനാദ്, പോപുലര്‍ ഫ്രണ്ട് ബീമാപള്ളി ഏരിയ പ്രസിഡന്റ് മുത്തലിബ് മൗലവി, സുബൈര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it