thiruvananthapuram local

ബീമാപള്ളി വെടിവയ്പ്പ്: എസ്ഡിപിഐ ധര്‍ണ നടത്തി 

തിരുവനന്തപുരം: ബീമാപള്ളി വെടിവയ്പിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീമാപള്ളിയില്‍ സായാഹ്ന ധര്‍ണ നടത്തി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അനസ് മാണിക്കംവിളാകം അധ്യക്ഷത വഹിച്ച ധര്‍ണ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.
വെടിവയ്പ്പിന്റെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്ന വിഴിഞ്ഞം ഇസ്ഹാഖ് നിയമനടപടിയെ കുറിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറ, സിറ്റി പ്രസിഡന്റ് ഷംനാദ് ആസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it