Flash News

ബീഫ് പാകം ചെയ്‌തെന്ന് ആരോപിച്ച് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ബീഫ് പാകം ചെയ്‌തെന്ന് ആരോപിച്ച് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം
X


mewar-university

ജയ്പൂര്‍: ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്‌തെന്ന് ആരോപിപ്പ് രാജസ്ഥാനില്‍ നാലു കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം.
രാജസ്ഥാനിലെ ചിത്തോര്‍ഗഢിലെ മേവാഡ് സര്‍വ്വകലാശാല കാംപസിലാണ് സംഭവം. 800ഓളം കശ്മീരി വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.
Next Story

RELATED STORIES

Share it