ബി-സോണ്‍ തുടങ്ങി; സ്റ്റേജിന മല്‍സരങ്ങള്‍ നാളെ തുടങ്ങും
BY Sumeera SMR26 Feb 2016 5:15 AM GMT
Sumeera SMR26 Feb 2016 5:15 AM GMT
വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി-സോണ്‍ കലോല്‍സവത്തിന് തിരുവള്ളൂര്‍-ചെരണ്ടത്തൂരില്‍ തുടക്കം കുറിച്ചു. ഇന്നലെ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ നടന്ന സ്റ്റേജിതര പരിപാടിയുടെ ഉദ് ഘാടനം ബംഗാള്‍ ചിത്രകാരി കബിതാ മുഖോപോധ്യായ നിര്‍വഹിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
നാളെ സ്റ്റേജിന പരിപാടികള്‍ നടക്കും. തിരുവള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ള അഞ്ച് വേദികളാലായാണ് പരിപാടികള്‍ നടക്കുക. 93 കോളജുകളില്‍ നിന്ന് 127 ഇനങ്ങളിലായി മൂവായിരത്തോളം പ്രതിഭകളാണ് കലോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്.
നാളെ തിരുവള്ളൂര്‍ ടൗണി ല്‍ 4മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷ യാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. സ്റ്റേജിന മല്‍സരങ്ങളുടെ ഉദ്ഘാടനം മു ല്ലപ്പള്ളി രാമചന്ദ്രന് എം പി നിര്‍വഹിക്കും.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT