ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമായി
BY ajay G.A.G3 March 2016 3:16 PM GMT
X
ajay G.A.G3 March 2016 3:16 PM GMT
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരത് ധര്‍മ്മ ജനസേന(ബി.ഡി.ജെ.എസ്) എന്‍.ഡി.എയുടെ ഭാഗമായി. എന്‍.ഡി.എയുടെ ഭാഗമായി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി ജെ പി നദ്ദയോടൊപ്പം ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തങ്ങള്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സഖ്യം രൂപപ്പെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപിയുടെ ദേശീയ നേതാക്കള്‍ 17ന് കേരളത്തിലെത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമീപകാലത്ത് മാറ്റം വന്നതായി നദ്ദ പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് ലഭിച്ച പിന്തുണയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT