ബി.ജെ.പിയുടെ തോല്‍വിക്കെതിരേ ശിവസേന
BY swapna en9 Nov 2015 5:43 AM GMT
swapna en9 Nov 2015 5:43 AM GMT
മുംബൈ: ബീഹാറില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ബി.ജെ.പിക്കെതിരേ സഖ്യകക്ഷിയായ ശിവസേന.ബീഹാറിലെ തോല്‍വിയില്‍ നിന്നും ബി.ജെ.പി വിനയം പഠിക്കണമെന്ന് ശിവസേനയുടെ മുഖപത്രമായ സാംമനയില് ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ബീഹാറില്‍ മോഡി 30 റാലികളില്‍ പങ്കെടുത്തു. ഇതിന് ഫലമുണ്ടായില്ല.55 സീറ്റുപോലും ഒറ്റയ്ക്ക് ലഭിച്ചില്ല. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ശിവസേന ഒറ്റയ്ക്ക് വിജയിക്കും. ബി.ജെ.പിക്ക് അടിത്തറ നഷ്ടപ്പെട്ടു. അധികാരമുണ്ടെങ്കില്‍ എന്തു നടത്താമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് തോല്‍വിയെന്നും ലേഖനത്തില്‍ പറയുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT