Flash News

ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി, ആളപായമില്ല

പാറ്റ്‌ന: കതിഹാറില്‍ നിന്നും അമൃത്സറിനു പോകുകയായിരുന്ന അമരപാലി
എക്‌സ്പ്രസ് ബിഹാറിലെ ഖഗാരിയയില്‍ പാളം തെറ്റി. ഇന്നു രാവിലെയാണ് സംഭവം ആളപായമില്ലെന്നാണ് ആദ്യ റിപോര്‍ട്ടുകള്‍. ട്രെയിനിന്റെ ഏഴു ബോഗികളാണ് പാളം തെറ്റിയത്.

Next Story

RELATED STORIES

Share it