ബിഹാറില്‍ എ.ഐ.എം.ഐ.എം. ആറ് സീറ്റില്‍ മല്‍സരിക്കും
BY Rayees RKN6 Oct 2015 5:54 AM GMT
Rayees RKN6 Oct 2015 5:54 AM GMT
ഹൈദരാബാദ്: ലോക്സഭാംഗം അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്കുന്ന അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്(എ.ഐ.എം. ഐ. എം) ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ ജനവധി തേടും. ആറു സ്ഥാനാര്‍ഥികളുടെയും പേര് ഉവൈസി പ്രഖ്യാപിച്ചു.
ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ മല്‍സരിക്കുമെന്ന് നേരത്തേ പാര്‍ട്ടി അറിയിച്ചിരുന്നു. 24 മണ്ഡലങ്ങളാണ് മേഖലയിലുള്ളതെങ്കിലും ജയസാധ്യതയുള്ള ആറെണ്ണത്തില്‍ മാത്രമേ മല്സരിക്കുന്നുള്ളൂവെന്ന് ഉവൈസി പറഞ്ഞു. പാര്‍ട്ടിയുടെ ബിഹാര്‍ അധ്യക്ഷന്‍ അക്്തറുല് ഈമാ ന്, കോച്ച ദമാന്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. കിഷന്‍ഗഞ്ചില്‍ തസീറുദ്ദീന്, റാണിഗഞ്ചില്‍ അമിത് പാസ്വാന്, ബയ്സിയി ല്‍ ഗുലാം സര്‍വാര്‍, അമൗറില്‍ നവാസിഷ് ആലം, ബല്‍റാംപൂരില്‍ മുഹമ്മദ് ആദില്‍ എന്നിവരാണ് മല്‍സരിക്കുന്നത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMT