ബിഹാര്‍: നിതീഷിനെ ഇന്ന് നേതാവായി തിരഞ്ഞെടുക്കും
BY Sumeera SMR14 Nov 2015 2:34 AM GMT
Sumeera SMR14 Nov 2015 2:34 AM GMT
പട്ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ ഇന്നു തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആര്‍ജെഡി എംഎല്‍എമാരുടെ യോഗം ചേരും. അതു കഴിഞ്ഞ് റാബ്രിദേവിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇവര്‍ നിയമസഭാ വളപ്പിലെത്തും. നിതീഷിനെ ഇന്നു മഹാസഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവാണ് അറിയിച്ചത്.
അതേസമയം, ആര്‍ജെഡി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചുമതലപ്പെടുത്തി.
അതേസമയം, ആര്‍ജെഡി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചുമതലപ്പെടുത്തി.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT