Flash News

ബിഹാര്‍ : ഛാത്ത് ഉല്‍സവത്തിനിടെ 14 പേര്‍ മുങ്ങിമരിച്ചു



പട്‌ന: ബിഹാറില്‍ ഛാത്ത് ഉല്‍സവത്തി—ന്റെ സമാപനദിവസമായ വെള്ളിയാഴ്ച ഉദയസൂര്യ പ്രാര്‍ഥനയ്ക്കിടെ 14 പേര്‍ മുങ്ങിമരിച്ചു. ഭഗല്‍പൂര്‍ ജില്ലയില്‍ നാലുപേരും സമസ്തിപൂരില്‍ മൂന്നും ആരാരയില്‍ രണ്ടും അര്‍വാള്‍, സീതമര്‍ഹി മധേപുര, ഔറായ്, വൈശാലി എന്നിവിടങ്ങളില്‍ ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്.
Next Story

RELATED STORIES

Share it