ബിഹാര്‍: അന്തിമഘട്ട വോട്ടെടുപ്പ് നാളെ
BY Sumeera SMR4 Nov 2015 1:57 AM GMT
Sumeera SMR4 Nov 2015 1:57 AM GMT
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. മധുബാനി, ദര്‍ഭംഗ, സുപൗല്‍, മധേപുര, സഹര്‍സ, അരാരിയ, കിസാന്‍ഗഞ്ച്, പുരുണിയ, കതിഹാര്‍ ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തില്‍ മുഖ്യ എതിരാളികളായ എന്‍ഡിഎയും എന്‍സിഎയും മതനിരപേക്ഷസഖ്യവും പ്രചണ്ഡമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. എന്‍ഡിഎ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടിക്കുമെന്ന പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT