Flash News

ബിസിസിഐ പരസ്പര സഹായക സൊസൈറ്റിയെ പോലെയെന്ന് കോടതി

ബിസിസിഐ പരസ്പര സഹായക സൊസൈറ്റിയെ പോലെയെന്ന് കോടതി
X
supreme court india

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) രാജ്യത്തുട നീളം തുല്യമായ രീതിയില്‍ ക്രിക്കറ്റിന്റെ വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി.
ക്രിക്കറ്റ് മുതലാളിമാര്‍ ബിസിസിഐയെ പരസ്പര സഹായക സൊസൈറ്റിയായി മാറ്റിയിരിക്കുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍, ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. [related]
Next Story

RELATED STORIES

Share it