ബിര്‍ സെയ്ത്ത് സര്‍വകലാശാല : ഹമാസ് അനുകൂല സംഘടനയ്ക്കു ജയം
BY fousiya sidheek12 May 2017 2:56 AM GMT
fousiya sidheek12 May 2017 2:56 AM GMT
ജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബിര്‍ സെയ്ത്ത് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഹമാസ് അനുകൂല വിദ്യാര്‍ഥി സംഘടനയായ അല്‍ വഫാ ഇസ്ലാമിക് ബ്ലോക് വിജയിച്ചു. വിദ്യാര്‍ഥി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്ന 51 സീറ്റുകളില്‍ 25 ഇടത്ത് അല്‍ വഫാ സ്ഥാനാര്‍ഥികള്‍ വിജയം നേടി. ഫതഹ്് അനുകൂല സംഘടനയായ രക്തസാക്ഷി യാസിര്‍ അറഫാത്ത് കക്ഷി 22 സീറ്റുകളില്‍ വിജയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT