Flash News

ബിബിന്‍ വധം : ഒരാള്‍കൂടി അറസ്റ്റില്‍



തിരൂര്‍: ഇസ്്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആളുടെ പേര് പോലിസ് പുറത്തുവിട്ടിട്ടില്ല. കൃത്യം നിര്‍വഹിച്ചതില്‍ ഇയാള്‍ നേരിട്ടു പങ്കാളിയാണെന്നും ബിബിനെ വധിക്കാനായി നടന്ന ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it