Flash News

ബിന്ദുകൃഷ്ണയെയും ലതികാ സുഭാഷിനെയും സമരക്കാര്‍ ഇറക്കിവിട്ടു

ബിന്ദുകൃഷ്ണയെയും ലതികാ സുഭാഷിനെയും സമരക്കാര്‍ ഇറക്കിവിട്ടു
X
.
bindukrishna in moonar'

.

മൂന്നാര്‍: തോട്ടംതൊഴിലാളി സമരത്തിന് പിന്തുണയര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് വനിതാ നേതാക്കളെയും സമരക്കാര്‍ ഇറക്കിവിട്ടു.ബിന്ദുകൃഷ്ണ,ലതികാ സുഭാഷ് എന്നിവരെയാണ് സമരക്കാര്‍ ഇറക്കിവിട്ടത്. സിപിഎം എംഎല്‍എ രാജേന്ദ്രനെ ഓടിച്ചാണ് വിട്ടതിന് പുറമെ സിപിഎം വനിതാനേതാക്കളായ ശ്രീമതി എം.പി ,കെകെ ഷൈലജ,എംസി ജോസഫൈന്‍ എന്നിവരെ സമരക്കാര്‍ തടഞ്ഞിരുന്നു. ഇന്ന് സമരത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ ബിന്ദുകൃഷ്ണ,ലതികാ സുഭാഷ് എന്നിവരെ സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചാണ് ഇറക്കിവിട്ടത്. ആര്‍എംപി നേതാവ് കെകെ രമയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി.
എസ്.ബി
Next Story

RELATED STORIES

Share it