ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പ് മാല കൊണ്ട് സ്വീകരണം
BY sruthi srt8 Jan 2018 6:06 AM GMT
X
sruthi srt8 Jan 2018 6:06 AM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പ് മാല കൊണ്ട് സ്വീകരണം.ധര് ജില്ലയിലെ ദാമോദ്ിലെ പ്രദേശവാസിയാണ് ബിജെപി സ്ഥാനാര്‍ഥി ദിനേശ് ശര്‍മയെ ഇത്തരത്തില്‍ സ്വീകരിച്ചത്.
മാലയുമായി വരുന്നയാളില്‍ നിന്ന് രക്ഷനേടാനായി സ്ഥാനാര്‍ഥി ഒഴിഞ്ഞ് മാറി പോവുന്ന രംഗങ്ങളുള്ള വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്നം ശ്രദ്ധയില്‍ പെടുത്താനായിരുന്നു തന്റെ നടപടിയെന്ന് ചെരിപ്പുമാലയുമായി വന്ന ആള് പിന്നീട് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT