ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നരഹത്യാ ശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: കടപ്പറത്തു വിഷുദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകരായ 33 പേര്‍ക്കെതിരേ നരഹത്യാ ശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ അനൂപ്, സുകേഷ്, അബി, വിനോദ് തുടങ്ങി 15 പേര്‍ക്കെതിരേയും സിപിഎം പ്രവര്‍ത്തകരായ പരീഷ്, തന്‍ജിത്ത്, ഉണ്ണി, അച്ചു, രാജന്‍ തുടങ്ങി 18 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it