Flash News

ബിജെപി യുവനേതാവിനെ കഴുത്തറുത്തു കൊന്നു

ബിജെപി യുവനേതാവിനെ കഴുത്തറുത്തു കൊന്നു
X


ശ്രീനഗര്‍: ബിജെപി യുവനേതാവ് ജൗഹര്‍ അഹമ്മദിനെ കഴുത്തറുത്തു കൊന്നു. കശ്മീരിലെ ഷോപ്പിയാനയില്‍ സായുധപ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് വിവരം. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം. ബിജെപി യുവജന വിഭാഗം ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ജൗഹര്‍ അഹമ്മദ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it