Flash News

ബിജെപി ഭ്രാന്തനായ കൊലയാളി;യോഗി കപടവേഷധാരി:ശിവസേന

ബിജെപി ഭ്രാന്തനായ കൊലയാളി;യോഗി കപടവേഷധാരി:ശിവസേന
X


മുംബൈ: ബിജെപിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും
രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ വിമര്‍ശനം. തങ്ങളുടെ വഴിയില്‍ വരുന്ന എന്തിനേയും ആഞ്ഞു കുത്തുന്ന ഭ്രാന്തനായ കൊലയാളിയാണ് ബിജെപിയെന്നു ലേഖനം ആരോപിക്കുന്നു.കപടവേഷധാരിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പല്‍ഖാര്‍ തെരഞ്ഞെടുപ്പിനിടെ ചത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പണം നടത്തിയത് ചെരിപ്പ് ഇട്ടുകൊണ്ടായിരുന്നു. ഇതു കാണിക്കുന്നത് ഇവര്‍ക്കൊന്നും ശിവജിയെപറ്റി യാതൊരു വിവരവും ഇല്ലെന്നാണെന്നും ലേഖനം വിമര്‍ശിക്കുന്നു.
Next Story

RELATED STORIES

Share it