ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു;രണ്ട് പേര്‍ കസ്റ്റഡിയില്‍
BY midhuna mi.ptk1 April 2018 4:37 AM GMT
X
midhuna mi.ptk1 April 2018 4:37 AM GMT
കോഴിക്കോട് : മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചാലക്കരവരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം കാണനെത്തിയ സജീവനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സജീവന്റെ പുറത്താണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായിതിനാല്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ച സജീവനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പളളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT