ബിജെപി പശുവിനെ രാഷ്ട്രീയ മൃഗമാക്കുന്നു : ബിനോയ് വിശ്വം
BY fousiya sidheek13 Jun 2017 3:51 AM GMT
fousiya sidheek13 Jun 2017 3:51 AM GMT
കൊച്ചി: ബീഫിനെ ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയതിലൂടെ പശുവിനെ രാഷ്ട്രീയമൃഗമാക്കി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം. മനുഷ്യന്റെ ഭക്ഷണശീലത്തെ തന്നെ മാറ്റി മറിക്കുന്നതില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ പ്രമേയമാക്കി ഒരു കൂട്ടം യുവകലാകാരന്മാര് തയ്യാറാക്കിയ മുനമ്പ്- ദി ടേസ്റ്റ് ഓഫ് ടെറര്‍’’ എന്ന ഹ്രസ്വചിത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദേഹം. കേന്ദ്രസര്‍ക്കാരിന്റേത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT