ബിജെപി നേതാവിന്റെ റേഷന്‍ കടയില്‍ നിന്നും കടത്തിയ സാധനങ്ങള്‍ പിടികൂടി
BY fousiya sidheek7 Jun 2017 5:42 AM GMT
fousiya sidheek7 Jun 2017 5:42 AM GMT
ശൂരനാട്: ബിജെപി നേതാവ് ഏറ്റെടുത്ത് നടത്തുന്ന റേഷന്‍ കടയില്‍ നിന്നും കടത്തിയ റേഷന്‍ സാധനങ്ങള്‍ നാട്ടുകാര്‍ പിടികൂടി. പള്ളിശ്ശേരിക്കലുള്ള റേഷന്‍ കടയില്‍നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച പഞ്ചാസാര ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങളാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് മറ്റൊരാളുടെ പേരിലായതിനാല്‍ ബിജെപി നേതാവ് സംഭവത്തില്‍ നിന്നും രക്ഷപ്പെട്ടു. താലൂക്ക് സപ്ലെഓഫിസിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സാധനങ്ങള്‍ കടത്തിയവരുടെ പേരില്‍ ശാസ്താംകോട്ട പോലിസ് കേസ്സെടുത്ത് റിമാന്‍ഡ് ചെയ്തു.—
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT