Flash News

കര്‍ണാടകയില്‍ ബിജെപി നേതാവിനെ വെട്ടികൊന്നു

കര്‍ണാടകയില്‍ ബിജെപി നേതാവിനെ വെട്ടികൊന്നു
X


കര്‍ണാടക: കര്‍ണാടകയില്‍ ബിജെപി പ്രാദേശിക നേതാവിനെ വെട്ടികൊലപ്പെടുത്തി. പട്ടികവര്‍ഗ മോര്‍ച്ച  നേതാവ് ബണ്ടി രമേശ് ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക ബെല്ലാരിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രമേശ് ഈ അടുത്താണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Read This...

ആര്‍എസ്എസിന് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എസ്ഡിപിഐ


Next Story

RELATED STORIES

Share it