Flash News

ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു

ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു
X
കാസര്‍ഗോഡ് : ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍(80) അന്തരിച്ചു .കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.



സംസ്ഥാന വൈസ് പ്രസിഡണ്ട് ,സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it