Flash News

ബിജെപി എംഎല്‍എയുടെ അംഗരക്ഷകന്‍ ജീവനൊടുക്കി



ഗാഡ്ചിരോലി: മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ കൃഷ്ണ ഗജ്‌ബെയുടെ അംഗരക്ഷകന്‍ ഭാസ്‌കര്‍ പ്രഭാകര്‍ ചൗകെ (34) ജീവനൊടുക്കി. പോലിസ് കോണ്‍സ്റ്റബിളാണ് ഇദ്ദേഹം. തന്റെ സര്‍വീസ് തോക്കുപയോഗിച്ചാണ് ചൗകെ വെടിവച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എംഎല്‍എ പറഞ്ഞു. കുടുംബ പ്രശ്‌നം മൂലമാണ് ചൗകെ ആത്മഹത്യ ചെയ്തത്. വിവാഹിതയായ യുവതിയുമായി ഇയാള്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it