ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യം തടഞ്ഞു
BY Sumeera SMR8 April 2016 3:58 AM GMT
Sumeera SMR8 April 2016 3:58 AM GMT
കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുട്ടികളെയും ഉപയോഗപ്പെടുത്തി ബിജെപി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പരസ്യത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. പരസ്യത്തിന്റെ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കമ്മീഷന് തീരുമാനം. 14 വയസ്സിനു താഴെയുള്ള കുട്ടികളെയും വിദ്യാഭ്യാസ സ്ഥാപനത്തെയും ഉപയോഗപ്പെടുത്തിയതിനാലാണു പരസ്യം തടയുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്ട്ടിഫിക്കേഷന് അപ്പലറ്റ് കമ്മിറ്റി ബിജെപിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ദറക് ഒബ്രിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT