Flash News

ബിജെപിയുടെ ജനരക്ഷാ യാത്രക്കുപോയ ബസിന് നേരെ കല്ലേറ്

ബിജെപിയുടെ ജനരക്ഷാ യാത്രക്കുപോയ ബസിന് നേരെ കല്ലേറ്
X


കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് പോയ ബസിന് നേരെ കല്ലേറ്. രാവിലെ 10 മണിയോടെയാണ് കാസര്‍കോട് വച്ച് ജനരക്ഷാ യാത്രക്ക് പോയ ബിജെപി പ്രവര്‍ത്തകരുടെ ബസിന് നേരെ കല്ലേറുണ്ടായത്. പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി.
സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it