ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ശിവസേന

തിരുവനന്തപുരം: കേരളത്തെ സോമാലിയയോട് ഉപമിച്ച് അധിക്ഷേപിച്ച ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ശിവസേന. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലന രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ സോമാലിയ എന്നു വിശേഷിപ്പിച്ച നരേന്ദ്ര മോദിയുടെ നടപടി ഹീനമാണെന്നും ബിജെപിയെ തിരഞ്ഞെടുപ്പില്‍ ബഹിഷ്‌കരിക്കണമെന്നും കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍
പറഞ്ഞു.
Next Story

RELATED STORIES

Share it