ബിജെപിക്ക് താല്പര്യം ഗാന്ധിയെ വധിച്ചവരുടെ പ്രതിമകളോട്:ബൃന്ദ കാരാട്ട്
BY midhuna mi.ptk7 March 2018 1:38 PM GMT
X
midhuna mi.ptk7 March 2018 1:38 PM GMT
ന്യൂഡല്‍ഹി: 'പ്രതിമ തകര്‍ക്കല്‍' നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഗാന്ധിയെ വധിച്ചവരുടെയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തവരുടെയും പ്രതിമകളോടാണ് ബിജെപിക്ക് താല്പര്യമെന്ന് ബൃന്ദകാരാട്ട് പറഞ്ഞു. എന്‍ഡിടിവിയിലെഴുതിയ ലേഖനത്തിലാണ് ബിജെപി നടപടിക്കെതിരെ ബൃന്ദകരാട്ടിന്റെ പ്രതികരണം.
ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഒരക്ഷരം പോലും പറയാത്തവരാണ് ബി.ജെ.പി നേതാക്കള്‍.പ്രതിമ തകര്‍ക്കലിനെ പിന്തുണച്ച് കൊണ്ട് ബി.ജെ.പി നേതാവ് രാംമാധവ് ട്വീറ്റ് ചെയ്തത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് സംഘപരിവാര്‍ നേതാക്കളുടെ പിന്തുണയുള്ളതിന്റെ തെളിവാണെന്നും ബൃന്ദ പറഞ്ഞു.

Next Story
RELATED STORIES
രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMT