ബിജെപിക്ക് കനത്ത പ്രഹരം നല്‍കണം: കെ എം അഷ്റഫ്
BY Sumeera SMR1 March 2016 2:40 AM GMT
Sumeera SMR1 March 2016 2:40 AM GMT
കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ കേരളത്തെ അപമാനിച്ച ബിജെപിക്ക് നിയമസഭാ തിരഞ്ഞെുപ്പില്‍ കനത്ത പ്രഹരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ്.
കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഭീമമായ പ്രതിസന്ധികളില്‍കൂടി കടന്നുപോവുമ്പോള്‍ നിരവധി കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെട്ടിട്ടും റബര്‍ കര്‍ഷകരെ അവഗണിച്ചത് അപമാനകരമാണ്. റെയില്‍വേ ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തിന് ഒന്നും നേടിക്കൊടുക്കാന്‍ ശ്രമിക്കാത്ത കേരളത്തിലെ ബിജെപി നേതാക്കള്‍ കേരള വികസനവും കേരള വിമോചനവും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ബജറ്റുകളില്‍ സംഖ്യ വിലയിരുത്തുകയല്ലാതെ കഴിഞ്ഞ കാല ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എത്രയെണ്ണം നടന്നുവെന്നും എത്ര സംഖ്യ ചിലവഴിച്ചുവെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലുടെ പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT