ബിജെപിക്കെതിരേ പറയുന്നവര്‍ കോണ്‍ഗ്രസ് വിരുദ്ധത കൈവെടിയണമെന്ന് പവാര്‍
BY kasim kzm6 April 2018 3:52 AM GMT
kasim kzm6 April 2018 3:52 AM GMT
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പറയുന്നവര്‍ കോണ്‍ഗ്രസ് വിരുദ്ധത കൈവെടിയണമെന്ന്് എന്‍സിപി നേതാവ് ശരത് പവാര്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവാണ് പവാര്‍. നിര്‍ദിഷ്ട ബദലിനുവേണ്ടി കോണ്‍ഗ്രസ്സിന്റെ നേതൃത്ത്വത്തിലുള്ള മുന്നണിയൊരുക്കാന് പവാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT