ബിജെപിക്കു പിന്നാലെ പിണറായിക്ക് വേണ്ടിയും ജയറാം
BY Sumeera SMR11 May 2016 5:07 AM GMT
Sumeera SMR11 May 2016 5:07 AM GMT
കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി വോട്ട് തേടിയ ചലച്ചിത്ര താരം ജയറാം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എല്‍ഡിഎഫ് ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥിയുമായ പിണറായി വിജയനു വേണ്ടി പ്രചാരണത്തിനെത്തിയത് വിവാദത്തില്‍.
ഇന്നലെ ധര്‍മടത്ത് കലാകാരന്മാര് നടത്തിയ വിജയപഥം പരിപാടിയിലാണ് നടന് ജയറാം പങ്കെടുത്തത്. രണ്ടു ദിവസം മുമ്പ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി കളമശ്ശേരിയില്‍ ജയറാം പ്രചാരണം നടത്തുകയും പൊതുവേദിയില്‍ വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കളമശ്ശേരി കുന്നുകരയിലെ എന്‍ഡിഎ പ്രചാരണത്തില്‍ കൂറ്റന്‍ മാല അണിയിച്ചാണ് ബിജെപി സ്ഥാനാര്‍ഥി വി ഗോപകുമാര്‍ ജയറാമിനെ സ്വീകരിച്ചത്. തന്റെ ആദ്യ രാഷ്ട്രീയ യോഗമാണിതെന്നു വ്യക്തമാക്കിയ ജയറാം ഇന്നലെ ധര്‍മടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയാണു രംഗത്തെത്തിയത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT