Kerala

ബിജുവിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് താന്‍: എംഐ ഷാനവാസ്

ബിജുവിന്  മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് താന്‍: എംഐ ഷാനവാസ്
X
mi shanavas
.
കൊച്ചി: സോളാര്‍കേസിലെ പ്രതി ബിജുരാധാകൃഷ്ണന് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരമൊരുക്കിയത് താനാണെന്ന് എംഐ ഷാനവാസ്. ഈ ആവശ്യമുന്നയിച്ച് ബിജുരാധാകൃഷ്ണന്‍ തന്നെ മൂന്ന് തവണ വന്നുകണ്ടിരുന്നു. ഇതേതുടര്‍ന്നാണ് അവസരമൊരുക്കിയത്. പത്ത് മിനിട്ട് സംസാരിച്ചതായി ബിജു പിന്നീട് തന്നോട് പറഞ്ഞുവെന്നും മുന്‍മന്ത്രി ഗണേശ്കുമാറിന്റെ കുടുംബപ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് അദേഹം മുഖ്യമന്ത്രിയെ കണ്ടതെന്നും ഷാനവാസ് സോളാര്‍കമ്മീഷനോട് വ്യക്തമാക്കി.
എസ്.ബി
Next Story

RELATED STORIES

Share it