Districts

ബിജുവിന്റെ ആരോപണം ദുരുദ്ദേശ്യപരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരേ ബിജു രമേശ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ ഒരു വര്‍ഷമായി രഹസ്യമാക്കിവച്ചത് എന്തിനാണ്. ബിജു രമേശിന് എന്തും പറയാമെങ്കില്‍ പറഞ്ഞോളൂ. ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്യുന്നതല്ലേ? കേരളത്തില്‍ എന്തെങ്കിലും രഹസ്യമായി വച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ? മുഖ്യമന്ത്രി ചോദിച്ചു.
Next Story

RELATED STORIES

Share it