ബിഎസ്പി നേതാവിന്റെ വധം: അന്വേഷണം സിബിഐക്ക്
BY Sumeera SMR23 Jan 2016 2:58 AM GMT
Sumeera SMR23 Jan 2016 2:58 AM GMT
ന്യൂഡല്‍ഹി: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് രാജു പാലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട രാജു പാലിന്റെ ഭാര്യ പൂജ പാലിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറുമാസത്തിനകം അവസാനിപ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്കി. 2005ലാണ് അലഹബാദില്‍ വച്ച് രാജുപാലും മറ്റ് രണ്ടുപേരും അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTകോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന്...
22 April 2024 10:14 AM GMTഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ ഗാന്ധി; കെ സി...
22 April 2024 6:43 AM GMTരാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കും'; മോദിയുടെ ...
22 April 2024 6:35 AM GMTഓപൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
20 April 2024 5:07 PM GMT