ബാഴ്‌സലോണ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു
BY fousiya sidheek30 Jun 2017 2:14 AM GMT
fousiya sidheek30 Jun 2017 2:14 AM GMT
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണ തങ്ങളുടെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ആകാശ നീല നിറത്തിലുള്ള പുതിയ ജഴ്‌സി അണിഞ്ഞ് ബാഴ്‌സ താരങ്ങളായ ലയണല്‍ മെസ്സി, ജെറാഡ് പിക്വെ, ഇനിയസ്റ്റ, ലൂയിസ് സുവാരസ് എന്നിവര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രവും സംസ്‌കാരവും അടങ്ങുന്നതാണ് വിവിഡ് ബ്ലൂ കളറില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ജഴ്‌സിയെന്ന് ബാഴ്‌സലോണയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബാഴ്‌സലോണയുടെ പുതിയ സ്‌പോണ്‍സര്‍മാരായ ജപ്പാനിസ് കമ്പനി റാക്യൂതെന്നിന്റെ പേരും ജഴ്‌സിയില്‍ ഉള്‍പ്പെടുന്നു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT