ബാഴ്സലോണ ക്വാര്‍ട്ടറില്‍
BY Sumeera SMR15 Jan 2016 3:58 AM GMT
Sumeera SMR15 Jan 2016 3:58 AM GMT
മാഡ്രിഡ്: നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ കിങ്സ് കപ്പ് (കേപ ഡെല്‍ റേ) ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ എസ്പാന്യോളിനെ 2-0നാണ് ബാഴ്സ മറികടന്നത്. രണ്ടു ഗോളും യുവതാരം മുനീര്‍ എല്‍ ഹദാദിയുടെ വകയായിരുന്നു.
ലോക ഫുട്ബോളര് പുരസ്കാരനേട്ടത്തിനു ശേഷം ബാഴ് സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.
ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 4-1നു ജയിച്ച ബാ ഴ്സ ഇരുപാദങ്ങളിലുമായി 6-1 ന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT