ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 11കാരിയെ തൊഴിലാളി ബലാല്‍സംഗം ചെയ്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശി ജയപ്രകാശ് തിവാരി (32)യെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടു ആള്‍കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ പണവും മിഠായിയും നല്‍കാമെന്നു പറഞ്ഞ് വശീകരിച്ച് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it